പ്രമാണം:പരിസ്ഥിതി ദിനം 5 ജൂൺ 2025.jpg
പൂർണ്ണ വലിപ്പം (1,280 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 183 കെ.ബി., മൈം തരം: image/jpeg)
https://www.youtube.com/watch?v=le0IuFYQAN0ലോക പരിസ്ഥിതി ദിനം ജൂൺ 5 ന് പ്രധാന അധ്യാപിക ശ്രീമതി ശാരദാദേവി എം വൃക്ഷ തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ശേഷം കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു. പ്രത്യേക അസംബ്ലി നടത്തുകയും, പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ അവതരിപ്പിച്ച നൃത്താവിഷ്‌ക്കാരം ശ്രദ്ധേയമായി. പരിസ്ഥിതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കാൻ വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ തയ്യാറാക്കി . പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ചിത്രരചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തുകയും , വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 14:26, 16 ഓഗസ്റ്റ് 2025 | 1,280 × 960 (183 കെ.ബി.) | Gbhsschittur (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: