എം എസ് എം എൽ പി എസ് കായംകുളം/അക്ഷരവൃക്ഷം/നല്ലആരോഗ്യശീലങ്ങൾ -

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലആരോഗ്യശീലങ്ങൾ -

കാലത്തേനേരത്തെണീക്കേണം
വേഗത്തിലൊന്നുനടക്കേണം.
ചേലൊത്തപല്ലുകൾതേക്കേണം
മുഖമൊന്നുനന്നായ്കഴുകേണം.
കാൽകൈനഖങ്ങൾമുറിക്കേണം
കാര്യങ്ങളെല്ലാംപഠിക്കേണം.
നീണ്ടുനിവർന്നുനടക്കേണം
നാണിച്ചുനിൽക്കാതിരിക്കേണം.
വസ്ത്രങ്ങൾനന്നായ്അലക്കേണം
നിത്യവുംനമ്മൾകുളിക്കേണം.
നല്ലശീലങ്ങൾവളർത്തേണം
ഉത്തമരായികഴിയേണം.
 

സിയാനസിദിഖ്
III A എം.എസ്സ്എംഎൽപിഎസ്സ്കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത