ഉള്ളടക്കത്തിലേക്ക് പോവുക

പി.എച്ച്.എസ്.എസ്. പറളി/അക്ഷരവൃക്ഷം/മഹാ മാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാ മാരി

ജാതിയില്ല മതമില്ല
ദൈവമില്ല കൂട്ടരേ
വന്നു ചേർന്ന മഹാമാരി
കൊന്നുതീർത്തു മനുഷ്യരെ
വൃത്തിയും ശുചിത്ത്വവും
അകലവും ഒരുമയും
ഒത്തു ചേർന്നു പൊരുതുവിൻ
തകർത്തിടാം ഈ വ്യാധിയെ.
 

അമിത്‌. പി. ഐപ്‌
5 C പി. എച്ച്‌. എസ്‌. എസ്‌., പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 07/ 2025 >> രചനാവിഭാഗം - കവിത