ജാതിയില്ല മതമില്ല ദൈവമില്ല കൂട്ടരേ വന്നു ചേർന്ന മഹാമാരി കൊന്നുതീർത്തു മനുഷ്യരെ വൃത്തിയും ശുചിത്ത്വവും അകലവും ഒരുമയും ഒത്തു ചേർന്നു പൊരുതുവിൻ തകർത്തിടാം ഈ വ്യാധിയെ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 07/ 2025 >> രചനാവിഭാഗം - കവിത