ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം/ കൂനിക്കൂടി ഇരിപ്പാണല്ലോ

Schoolwiki സംരംഭത്തിൽ നിന്ന്
കൂനിക്കൂടി ഇരിപ്പാണല്ലോ

കാറില്ല ബസ്സില്ല
കേമനാം ബൈക്കില്ല
 വാനില്ല ജീപ്പില്ല
മത്സരിച്ചോട്ടമില്ല

വണ്ടിക്ക് പണിയില്ല
വണ്ടിക്കാരനും പണിയില്ല
എണ്ണ അടിക്കാൻ കാശില്ല
കൂനിക്കൂടി ഇരിപ്പാണല്ലോ

കൊറോണ ഭീകരാ
വീട്ടിൽ കഴിയും
ഈ കാലം എന്നു മാറും
ഈ മഹാമാരി

അങ്കിത് ജിതേഷ്
6 എ ഗവൺമെൻറ് യുപി സ്കൂൾ താവക്കര
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത