ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോർജസ് ഗവ. വി.എച്ച്. എസ്സ്. എസ്സ്. പുതുപ്പള്ളി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി എന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംരംഭമാണ്. കുട്ടികളിലെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക, വായനാശീലം വളർത്തുക, സാഹിത്യവാസനകളെ പരിപോഷിപ്പിക്കുക എന്നിവയാണ് ഇതിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനും ഈ കൂട്ടായ്മ പ്രയോജനപ്പെടുന്നു. കുട്ടികളിൽ മനുഷ്യത്വം വളർത്തിയെടുക്കുക എന്നതാണ് കലാസാഹിത്യവേദിയുടെ ഏറ്റവും പ്രധാനലക്ഷ്യമെന്ന് പറയാം.