പ്രമാണം:43458 .jpg
പൂർണ്ണ വലിപ്പം (1,600 × 747 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 81 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
03/06/2025സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഒരാഴ്ച്ചകാലം സന്മാർഗ പഠനം നടപ്പിലാക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം3-6-2025 ചൊവ്വാഴ്ച്ച വെട്ടുതുറ ബി.പി.എം. യു.പി സ്കൂളിൽ ഉച്ചയ്ക്ക് രണ്ടു മണിക്ക് സാമൂഹിക പ്രതിബദ്ധതയിലൂന്നി പ്രവർത്തിക്കുന്ന ഫോർത്ത് വേവ് ഫൗണ്ടേഷൻ നേതൃത്വം നല്കുന്ന പ്രോജക്ട്` -വേണ്ട എന്നതിന്റെ ആഭിമുഖ്യത്തിൽ മയ്ക്കുമരുന്നിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും ദൂഷ്യഫലങ്ങളെക്കുറിച്ചും അവയുളവാക്കുന്ന സാമൂഹിക വിപത്തുകളെക്കുറിച്ചും നമ്മുടെ നാടിന്റെ ഏറ്റവും വലിയ സമ്പത്ത് ആയ കുട്ടികൾക്ക് ഫൗണ്ടേഷനിൽ നിന്നും ശ്രീമതി ഐശ്വര്യ കൃഷ്ണ ബോധവൽക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. സാധാരണ ഒരു ബോധവൽക്കരണ ക്ലാസ്സ് എന്നതിലുപരി കുട്ടികൾക്ക് അവരുടെ ചിന്താഗതിയെ ഉണർത്തി കൗതുകപരമായിരുന്നു ക്ലാസ്സ് നയിച്ചിരുന്നത്. ലഹരിക്ക് അടിമപ്പെടാത്ത ആരോഗ്യമുള്ള കുട്ടിയായി വളരണമെന്ന ബോധം എല്ലാ കുഞ്ഞുങ്ങളുടെയും മനസ്സിൽ ഉണർത്തുവാൻ കഴിഞ്ഞു. സാമൂഹിക വിപത്തുകളെ ജാഗ്രതയോടെ നോക്കിക്കാണുന്നതിനുള്ള നല്ലൊരു ബോധ വത്കരണ ക്ലാസ്സായിരുന്നു
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 11:05, 14 ജൂലൈ 2025 | 1,600 × 747 (81 കെ.ബി.) | Bpmupsvettuthura (സംവാദം | സംഭാവനകൾ) | 03/06/2025സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഒരാഴ്ച്ചകാലം സന്മാർഗ പഠനം നടപ്പിലാക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം3-6-2025 ചൊവ്വാഴ്ച്ച വെട്ടുതുറ ബി.പി.എം. യു.പി സ്കൂളിൽ ഉച്ചയ്ക്ക് രണ്ടു മണിക്ക് സാമൂഹിക പ്രതിബദ്ധതയിലൂന്നി പ്രവർത്തിക്കുന്ന ഫോർത്ത് വേവ് ഫൗണ്ടേഷൻ നേതൃത്വം നല്കുന്ന പ്രോജക്ട്` -വേണ്ട എന്നതിന്റെ ആഭിമുഖ്യത്തിൽ മയ്ക്കുമരുന്നിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും ദൂഷ്യഫലങ്ങളെക്കുറിച്ചും അവയുളവാക്കുന്ന സാമൂഹിക വിപത്തുകളെക്കുറിച്ചും നമ്മുടെ നാടിന്റെ ഏറ്... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: