ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:Lk21989vijayolsavam.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (1,280 × 591 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 164 കെ.ബി., മൈം തരം: image/jpeg)

ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ്ണ എ പ്ലസ് കരസ്ഥമാക്കിയ വരെയും യുഎസ്എസ് ജേതാക്കളെയും അനുമോദിച്ചു.. ഈ വർഷം എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും 56 കുട്ടികൾ സമ്പൂർണ്ണ എ പ്ലസ്സും കരസ്ഥമാക്കി. പ്ലസ് ടു പരീക്ഷയിൽ 30 കുട്ടികൾക്ക് സമ്പൂർണ്ണ എ പ്ലസ് ലഭിച്ചു. പാലക്കാട് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ യുഎസ്എസ് കരസ്ഥമാക്കിയ വിദ്യാലയമാണ് ദേശബന്ധു ഹയർ സെക്കൻ്ററി സ്കൂൾ 45 കുട്ടികൾക്കാണ് യു എസ് എസ് ലഭിച്ചത് . പിടിഎ പ്രസിഡൻറ് സക്കീർ ഹുസൈൻ്റെ അധ്യക്ഷതയിൽ പാലക്കാട് ക്രൈം ബ്രാഞ്ച് എസ്പി ഫിറോസ് നൗഷാദ് അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു 131 പ്രതിഭകളെയാണ് ദേശബന്ധുവിലെ വിജോത്സവം ചടങ്ങിൽ അനുമോദിച്ചത് പ്രിൻസിപ്പൽ സ്മിത പി അയ്യങ്കുളം , ഹെഡ്മാസ്റ്റർ പി എസ് പ്രസാദ് , എം പി ടി പ്രസിഡൻറ് അംബുജം , പി ആർ ശിവപ്രകാശ് , പി ജയരാജ് , പി മോഹൻ കുമാർ , പി ജി രേഖ , ബെന്നി എം ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:17, 26 ജൂൺ 202520:17, 26 ജൂൺ 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 591 (164 കെ.ബി.)Dbhsthachampara (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:Lk21989vijayolsavam.jpg&oldid=2726005" എന്ന താളിൽനിന്ന് ശേഖരിച്ചത്