ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് പ്രോജക്ട് തിരുവനന്തപുരം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയാണ് കൈറ്റ് (പൂർണ്ണനാമം:കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ). പൊതുവിദ്യാഭ്യാസ വകുപ്പിനു കിഴിലെ ആദ്യത്തെ സർക്കാർ കമ്പനിയാണിത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഐസിടി പ്രാപ്തമാക്കിയ വിദ്യാഭ്യാസത്തിന് ഊർജം പകരുന്നതിനായി 2001-02ൽ രൂപവത്കരിച്ച ഐടി@സ്‌കൂൾ പദ്ധതി, 2017 ഓഗസ്റ്റിൽ കൈറ്റ് എന്ന കമ്പനിയായി രൂപാന്തരപ്പെട്ടു. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്റെ ആദ്യത്തെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) കമ്പനിയാണ് കൈറ്റ്. തുടർന്ന് വായിക്കുക

വിലാസം:

State Office

Office of IT@School Project Poojapura, Trivandrum -695012

Phone: +91-471-2529800 ,

Email: contact@kite.kerala.gov.in