ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 27-09-2025 | Littlekites2025 |
| 44059-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44059 |
| യൂണിറ്റ് നമ്പർ | LK/2018/44059 |
| അംഗങ്ങളുടെ എണ്ണം | 33 |
| റവന്യൂ ജില്ല | Thiruvananthapuram |
| വിദ്യാഭ്യാസ ജില്ല | Nyyattinkara |
| ഉപജില്ല | Balaramapuram |
| ലീഡർ | Afnan Sharafudeen |
| ഡെപ്യൂട്ടി ലീഡർ | Farsana S |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Chithra V M |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Minija L J |
| അവസാനം തിരുത്തിയത് | |
| 27-09-2025 | Littlekites2025 |
അംഗങ്ങൾ
| Sl No | Name of student | Admission No | Class |
|---|---|---|---|
| 1 | AJZAL S | 22375 | 8B |
| 2 | AHMAD YASEEN | 22948 | 8A |
| 3 | AFNAN SHARAFUDHEEN S | 21932 | 8A |
| 4 | AKSHAYA A S | 21933 | 8A |
| 5 | SAHIRA SUHANA S S | 21909 | 8B |
| 6 | SHABEERA FATHIMA S. | 22586 | 8B |
| 7 | DHAKSH A S | 22406 | 8B |
| 8 | FARSANA R | 22680 | 8B |
| 9 | SABIN SABU S | 22943 | 8A |
| 10 | SREERENJINI S S | 22979 | 8A |
| 11 | AFREENA NIZRIN S H | 22557 | 8B |
| 12 | MISAB B | 22394 | 8B |
| 13 | NAZRIYA S SHANAVAS | 22580 | 8B |
| 14 | FARHANA A | 22533 | 8B |
| 15 | AAISHA A S | 22153 | 8A |
| 16 | SREERENJAN S S | 22978 | 8A |
| 17 | AL AMAAN M S | 22631 | 8A |
| 18 | MUHAMMED BILAL B | 22264 | 8A |
| 19 | BHAVANA A | 22976 | 8A |
| 20 | BEEMABEEVI S | 21962 | 8A |
| 21 | REEHANA F H | 22250 | 8B |
| 22 | MUHAMMED ALTHAF | 22386 | 8B |
| 23 | ANUROOP A S | 22541 | 8A |
| 24 | ABHIJITH R S | 22933 | 8A |
| 25 | SOORAJ KRISHNA K | 22939 | 8A |
| 26 | PUGAZHENTHI S M | 22989 | 8T |
| 27 | SUBHANA PARVEEN N R | 22528 | 8B |
| 28 | FARHAN M | 22244 | 8B |
| 29 | MUHAMMAD FAYAS | 22903 | 8B |
| 30 | THANISH | 22756 | 8T |
| 31 | ANANYA S AJI | 22570 | 8B |
| 32 | HAMDA PARVEEN A | 22940 | 8B |
| 33 | ATHUFA H | 21908 | 8B |
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ പരിശീലനം
2024 - 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-2028 ബാച്ചിലേക്ക് അംഗത്വം നേടാൻ അപേക്ഷ നൽകിയ കുട്ടികൾക്ക് അഭിരുചി പരീക്ഷാ പരിശീലനം നൽകി. കൈറ്റ് മെൻറർമാരുടെ സാന്നിധ്യത്തിൽ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തിയ പരിശീലനത്തിൽ എട്ടാം ക്ലാസിലെ 64 കുട്ടികൾ പങ്കെടുത്തു. വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന അഭിരുചി പരീക്ഷയെ സംബന്ധിച്ച ക്ലാസുകൾ കുട്ടികൾക്ക് നൽകി. ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബാച്ച് ലീഡർ വിശദീകരിച്ചു.
അഭിരുചി പരീക്ഷ
2025-28 ബാച്ചിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ

25/06/2025 തീയതി നടത്തി. രജിസ്റ്റർ ചെയ്ത 64 കുട്ടികളിൽ 60 പേർ പരീക്ഷ എഴുതി.
ലിറ്റിൽ കൈറ്റ്സ് ബാച്ചിൻറെ രൂപീകരണം

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.സംസ്ഥാനതലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ പരീക്ഷയെഴുതിയ 60 കുട്ടികളും ലിസ്റ്റിൽ ഇടം നേടി. അതിൽ നിന്നും SPC യിൽ അംഗത്വം നേടിയ 27 കുട്ടികളെ ഒഴിവാക്കുകയും ബാക്കിയുള്ള 33 കുട്ടികളെ ചേർത്ത് 2025 -28 ബാച്ച് രൂപീകരിക്കുകയും ചെയ്തു. ബാച്ചിന്റെ ആദ്യ യോഗം തീയതി ചേരുകയും കൈറ്റ് മെൻ്റ ർമാർ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ routine ക്ലാസുകളെ കുറിച്ചും ക്ലബ്ബിൻറെ പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിക്കുകയും ചെയ്തു. യോഗത്തിൽ 8 A ക്ലാസിലെ അഫ്നാൻ ഷറഫുദ്ദീനെ ലീഡറായും 8 ബി യിലെ ഫർസാന S നെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിന്റെ മുന്നൊരുക്കം

2025 സെപ്റ്റംബർ 23ന് നടത്തുന്ന ലിറ്റിൽ കൈറ്റ്സ് റ്റ്സ് 2025 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പിന് വേണ്ട മുന്നൊരുക്കങ്ങൾ ലിറ്റിൽ കൈറ്റ്സ് മെന്റർമാർ, 2023-26, 2024- 27 ബാച്ച് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ലാബിൽ 16 ലാപ്ടോപ്പുകൾ സജ്ജമാക്കി സജ്ജമാക്കി. ക്യാമ്പിന് വേണ്ട സോഫ്റ്റ്‌വെയറുകൾ എല്ലാ ലാപ്ടോപ്പിലും ഇൻസ്റ്റോൾ ചെയ്തെന്ന് ഉറപ്പുവരുത്തി.5 സെറ്റ് ആർഡിനോ കിറ്റുകൾ പ്രവർത്തനക്ഷമമാക്കി. ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിന്റെ അറിയിപ്പ് നൽകുന്നതിനായി കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. 2025 28 ബാച്ച് അംഗമായ ഭാവനയും മാതാപിതാക്കളും ചേർന്ന് ഒരു പ്രമോഷനൽ വീഡിയോ വീട്ടിൽ ചിത്രീകരിച്ച് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.
പ്രിലിമിനറി ക്യാമ്പ്




ലിറ്റിൽ കൈറ്റ്സ് 2025- 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 26/9/2025 ചൊവ്വാഴ്ച ലാബിൽ വച്ച് നടന്നു. ഹെഡ്മാസ്റ്റർ പ്രസാദ് റ്റി റ്റി ക്യാമ്പ് ഉദ്ഘാടനം ചെയ്തു .കൈറ്റ് മാസ്റ്റർ ട്രെയിനർ ഷെറിൻ ദാസ് ക്ലാസുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തന കലണ്ടറും സിലബസും കുട്ടികൾക്ക് പരിചയപ്പെടുത്തി. ആനിമേഷൻ, റോബോട്ടിക്സ്, പ്രോഗ്രാമിംഗ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സ് മെൻറർമാരായ മിനിജ എൽ ജെ, ചിത്ര വി എം, സീനിയർ അസിസ്റ്റൻ്റ് വിജിത ജാസ്മിൻ,സ്കൂൾ എസ് ഐ ടി സി ഗീത എസ് എന്നിവർ സംബന്ധിച്ചു. തുടർന്ന് 2.30 മുതൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസും നടന്നു.
