ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
44059-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44059
യൂണിറ്റ് നമ്പർLK/2018/44059
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലTrivandrum
വിദ്യാഭ്യാസ ജില്ല Neyyatinkkara
ഉപജില്ല Balaramapuram
ലീഡർBharath
ഡെപ്യൂട്ടി ലീഡർFarhan
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Manju R
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Minija L J
അവസാനം തിരുത്തിയത്
12-12-2023Remasreekumar

  കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ ബാലരാമപുരം ആദ്യ ബാച്ചിൽ 30 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്.. ആർ.മഞ്ജു,അഭിലാഷ് എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.

  2018-19 വർഷത്തേയ്ക്കുള്ള ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ3/3/2018 ശനിയാഴ്ച 10:30 മുതൽ 12 വരെസ്മാർട്ട് ക്ലാസ് റൂമിൽ വച്ച് നടത്തി. കൈറ്റിൽ നിന്നും ലഭ്യമാക്കിയ ഓൺ‍ലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായരുന്നു അഭിരുചി പരീക്ഷ നടത്തിയത്. എട്ടാംക്ലാസിലെ 24 കുട്ടികൾ പങ്കെടുത്തു. ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സുമാരായ ആർ.മഞ്ജു,അഭിലാഷ്.എന്നിവരുംഅധ്യാപകരായ മിനിജ ടീച്ചറും രമ്യ ടീച്ചറും എന്നിവരുംപരീക്ഷ നടത്തിപ്പിൽ ഭാഗഭാക്കായി. പങ്കെടുത്തഎല്ലാ കുട്ടികളും ലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി. ജൂലൈയിൽ നടന്ന അഭിരുചി പരീക്ഷയിലൂടെ 30 അംഗങ്ങളായി മാറി. ലിറ്റിൽ കൈറ്റ്സ് ലീഡറായി 9 എ യിലെ ഫർഹാൻ എം ഉം ഡെപ്യൂട്ടി ലീഡറായി 9സി യിലെ ഭരത് പ്രവർത്തിക്കുന്നു.