സെന്റ് ബോണിഫേസ് യു പി എസ്സ് പട്ടിത്താനം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം  ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട്‌ ഉപജില്ലയിൽ ഉൾപ്പെടുന്ന യൂ പി സ്കൂൾ ആണ് സെന്റ് ബോണിഫേസ് യു പി എസ്സ് പട്ടിത്താനം.

സെന്റ് ബോണിഫേസ് യു പി എസ്സ് പട്ടിത്താനം
വിലാസം
പട്ടിത്താനം

പട്ടിത്താനം പി.ഒ.
,
686631
,
കോട്ടയം ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ7356157409
ഇമെയിൽbonifaceups@gmail.com
കോഡുകൾ
സ്കൂൾ കോഡ്45354 (സമേതം)
യുഡൈസ് കോഡ്32100900504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകടുത്തുരുത്തി
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാണക്കാരി ഗ്രാമപഞ്ചായത്തു
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി ആനി പി ജോൺ
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ഷീന ജോൺസൺ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ജോഷിയമ്മ ബിനു
അവസാനം തിരുത്തിയത്
08-10-2024Tintu1984


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഒരു നൂറ്റാണ്ടിനപ്പുറം അവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ട സമൂഹങ്ങളുടെ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയിലെ മാറ്റങ്ങൾ ലക്ഷ്യമാക്കി കൊണ്ട് വിദേശ മിഷനറിമാർ രൂപം കൊടുത്ത വിദ്യാഭ്യാസകേന്ദ്രമാണ് ഇന്നത്തെ സൈന്റ്റ് ബോണിഫേസ് യൂ പി സ്കൂൾ .

                         ക്രിസ്തുമത പ്രഘോഷണത്തിനായി ഇന്നാട്ടിലെത്തിയ   യൂറോപ്യന്മാർ പള്ളി പണിയാൻ പറ്റിയ സ്ഥാനമെന്ന് അഭിപ്രായപ്പെട്ട സ്ഥലമാണ് പിന്നീട് പട്ടിത്താനം ആയതു.കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പെട്ട കാണക്കാരി വില്ലേജിൽനിലകൊള്ളുന്ന സ്കൂളിന്റെ ചരിത്രവുമായി തദ്ദേശവാസികൾക്കും വിദേശ മിഷനറിമാർക്കും വൈദികർക്കും അഭേദ്യമായ ബന്ധമുണ്ട്. ഇന്നാട്ടിലെ ഏക വിദ്യാലയമായിരുന്ന ഈ സ്കൂളിൽ ജാതിമത ഭേദമില്ലാതെ എല്ലാവരും അക്ഷരാഭ്യാസം നേടിയിരുന്നു .കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

        

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി

കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ ഒരുമിച്ചിരുന്ന് വായിക്കാനുള്ള സൗകര്യം ക്ലാസ് മുറികളിലും ഗ്രൗണ്ടിലും ഉണ്ട്

സ്കൂൾ ഗ്രൗണ്ട്

കുട്ടികൾക്ക് ആവശ്യപ്രദമായ രീതിയിൽ വിശാലമായ കളിസ്ഥലമുണ്ട് .

സയൻസ് ലാബ്

പ്രവർത്തനക്ഷമമല്ല

ഐടി ലാബ്

പ്രവർത്തനക്ഷമമാണ് .

സ്കൂൾ ബസ്

ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

വിവിധയിനം പച്ചക്കറികൾ ഉള്ള കൃഷിത്തോട്ടവും ജൈവവൈവിധ്യ ഉദ്യാനവും ഉണ്ട് .

സ്കൗട്ട് & ഗൈഡ്

ഇല്ല

വിദ്യാരംഗം കലാസാഹിത്യ വേദി

സജീവമായി പ്രവർത്തിക്കുന്നു

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അദ്ധ്യാപികയായ ആനി പി ജോണിന്റെ മേൽനേട്ടത്തിൽ 15കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ സരിത ജോസഫ്,ഗ്രീഷ്മ പീറ്റർ എന്നിവരുടെ മേൽനേട്ടത്തിൽ 20കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ സിസ്റ്റർ ഷാലിമ്മ ആന്റണി ,ജൂലി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപികയായ ആനി പി ജോണിന്റെ മേൽനേട്ടത്തിൽ 25കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


അധ്യാപികയായ ഗ്രീഷ്മ പീറ്ററിന്റെ നേതൃത്വത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു .

നേട്ടങ്ങൾ

  • -സയൻസ് പ്രൊജക്റ്റ് -കാതെറിൻ ഷിജി  
    • വിദ്യാരംഗം കലാസാഹിത്യവേദി -കഥ രചന -നിമൽ സന്തോഷ് -ഒന്നാം സ്‌ഥാനം ജില്ലാ തലം
  •   കാവ്യാലാപനം -  കാതറിൻ ഷിജി -ഒന്നാം സ്‌ഥാനം സബ് ജില്ലാ തലം
  • റാ ക്വിസ് - ബി ആർ  സി -അലൻ സന്തോഷ് -മൂന്നാം  സ്‌ഥാനം
  • താലൂക്ക് തല ലൈബ്രറി കൗൺസിൽ -സർഗോത്സവം            
  •   കാവ്യാലാപനം -  കാതറിൻ ഷിജി -ഒന്നാം സ്‌ഥാനം               
  • കഥാപ്രസംഗം - കാതറിൻ ഷിജി -ഒന്നാം സ്‌ഥാനം              
  • സിനിമാ ഗാനം -കാതറിൻ ഷിജി -മൂന്നാം സ്‌ഥാനം          
  •    പൗർണമി പ്രസാദ് -മോണോആക്ട്-ഒന്നാം സ്‌ഥാനം            
  • അബ്‌ജോ ബാബു-പെൻ സിൽ drawing -ഒന്നാം സ്‌ഥാനം            
  • സെബിമോൾ കെ എസ് -കഥാപാത്രനിരൂപണം -രണ്ടാം സ്‌ഥാനം          
  •   ഇഷ ഗ്രേസ് -കാർട്ടൂൺ - -ഒന്നാം സ്‌ഥാനം           
  • ജോൺ ബി ഷിജി -സിനിമാഗാനം -രണ്ടാം സ്‌ഥാനം        
  •   അഗസ്റ്റിൻ  സിനോജ് -കവിതാരചന -- -ഒന്നാം സ്‌ഥാനം ----
  • സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ വളരെ നന്നായി ചെയ്തു .അധ്യാപക-രക്ഷാകർത്ത സമതി അംഗങ്ങളും ,സമൂഹത്തിലെ വിവിധ തുറകളിൽ പ്രവൃത്തിക്കുന്നവരുമായ നിരവധി ആളുകൾ പങ്കെടുത്തു .
  • ചൈൽഡ് ലൈനിന്റെ ആഭിമുഖ്യത്തിൽ  ശിശുദിനാഘോഷം നവം 19 നു നടത്തി.പ്രമുഖ വ്യക്തികളുടെ സാനിധ്യത്തിൽ നടന്ന ചടങ്ങിൽ കുട്ടികൾ മനോഹമായ കലാപരിപാടികൾ അവതരിപ്പിച്ചു .മാതാപിതാക്കളുടെ കലാമേള ,സാധ്യ എന്നിവ പരിപാടിയുടെ മാറ്റു  കൂട്ടി .
  • ലോകമനഃസാക്ഷിയെ നൊമ്പരപ്പെടുത്തിയ റഷ്യ -ഉക്രൈൻ  യുദ്ധത്തെ അപലപിച്ചു കൊണ്ടുകൊണ്ടു യുദ്ധ വിരുദ്ധ ദിനം ആചരിച്ചു .ഏറ്റുമാനൂർ മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ലൗലി ജോര്ജമുഖ്യ അതിഥി ആയിരുന്നു .പട്ടിത്താനം റൗണ്ടാനയിൽ പൂച്ചെടികൾ വെച്ച് പിടിപ്പിച്ചു.യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുകറ്റും സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിനെ പറത്തുകയും ചെയ്തു.







ജീവനക്കാർ

അധ്യാപകർ

  1. ആനി പി ജോൺ (ഹെഡ്മിസ്ട്രസ്)
  2. സിസ്റ്റർ ഷാലിമ്മ ആന്റണി
  3. ഗ്രീഷ്മ പീറ്റർ
  4. ജൂലി തോമസ്
  5. സരിത ജോസഫ്
  6. ടിന്റുമോൾ ജോൺസൻ
  7. മഞ്ജു ജി

അനധ്യാപകർ

  1. സൂസൻ ബാബു ഏലിയാസ്‌

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അന്തരിച്ച പ്രശസ്ത മാധ്യമ ഫോട്ടോഗ്രാഫർ ശ്രീ.വിക്ടർ ജോർജ്

വഴികാട്ടി