സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
ഫ്രീഡം ഫെസ്റ്റ് · ഡിജിറ്റൽ മാഗസിൻ · LK Alumni · 2018-20 · 2019-21 · 2020-23 · 2021-24 · 2022-25 · 2023-26
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 15-10-2025 | SITC36046 |
അംഗങ്ങൾ

പ്രവർത്തനങ്ങൾ
LK പ്രിലിമിനറി ക്യാമ്പ് 2025-28

2025 28 ബാച്ചിലെ ലിറ്റിൽ ഗേറ്റ്സ് കുട്ടികൾക്കുള്ള പ്രീമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 9ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. പിടിഎ പ്രസിഡന്റ് ശ്രീ ഫാറൂഖ് സഖാഫി അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ദീപ്തി SIC ഉദ്ഘാടനം നിർവഹിച്ചു.
2025-28 LK രക്ഷകർത്തൃ യോഗം

ലിറ്റിൽ കൈറ്റ്സ് 2025 28 ബാച്ചിലെ കുട്ടികളുടെ രക്ഷാകർതൃ യോഗം 2025 ജൂലൈ 30ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു.