ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് എസ് എടപ്പാൾ ഗൈഡ്സ് യൂണിറ്റിൻെറ നേതൃത്വത്തിൽ പരിസ്ഥിതി ദിന പ്രതിജ്ഞ, പൂന്തോട്ട നിർമ്മാണം, ഔഷധച്ചെടികൾ വച്ചുപിടിപ്പിക്കൽ എന്നിവ നടത്തി.