ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്.എസ്. എടപ്പാൾ/സ്കൗട്ട്&ഗൈഡ്സ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പരിസ്ഥിതി ദിനാഘോഷം

ലോകപരിസ്ഥിതി ദിനത്തോടന‍ുബന്ധിച്ച് ജി എച്ച് എസ് എസ് എടപ്പാൾ ഗൈഡ്സ് യ‍ൂണിറ്റിൻെറ നേതൃത്വത്തിൽ പരിസ്ഥിതി ദിന പ്രതിജ്ഞ, പ‍ൂന്തോട്ട നിർമ്മാണം, ഔഷധച്ചെടികൾ വച്ച‍ുപിടിപ്പിക്കൽ എന്നിവ നടത്തി.