ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ്സ് എച്ച്.എസ് മാനത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
05-03-2026Sini Thomas

അംഗങ്ങൾ

ക്രമനമ്പർ അംഗത്തിന്റെ പേര് അഡ്മിഷൻ നമ്പർ
1 അലൻ രഞ്ജിത് 5799
2 അൽഫോൻസ് തോമസ് 5678
3 അമൽ ജോയ് 5805
4 അമ്പാടി പി എസ് 5382
5 ആൻമരിയ ജിനു 5794
6 അൻസാ ജൈസൺ 5811
7 ആതിര ജയൻ 5285
8 ബിനൂപ് സി എസ് 5822
9 എറിക് ജെ മെതിപ്പാറ 5642
10 ഗായത്രി ബിനു 5795
11 ഗോഡ്സൺ തങ്കച്ചൻ 5283
12 ഗൗരി ബിജു 5793
13 ജ്യൂവൽ സനിൽ 5791
14 ജോസെഫൈൻ വിൻസെന്റ് 5583
15 കൃഷ്ണവേണി വി എ 5284
16 മെൽന ഷാജി 5585
17 നയന എസ് 5584
18 നയന ഗിരീഷ് 5824
19 നോയൽ സജീവ് 5716
20 പാർവതി രാജേഷ് 5796
21 റിയ സുരേഷ് 5286
22 ഷിയോൺ സോബി 5694
23 സ്വാതി ടി എസ് 5821

സ്‌കൂൾ ക്യാമ്പ് - ഫേസ് 1

2024-27 ബാച്ചിലെ സ്കൂൾ ക്യാമ്പ്  29/05/2025 ന് നടന്നു. കുറുമണ്ണു സെന്റ് ജോൺസ് ഹൈസ്‌കൂളിലെ ജെയിൻ പോൾ ടീച്ചർ , സിസ്റ്റർ ഐസി ഫ്രാൻസിസ് ടീച്ചർ എന്നിവരായിരുന്നു ക്ലാസുകൾ നയിച്ചത്.  23 കുട്ടികൾ പങ്കെടുത്തു.

സ്‌കൂൾ ക്യാമ്പ് - ഫേസ് 2

2024-27 ബാച്ചിലെ സ്കൂൾ ക്യാമ്പ്  29/05/2025 ന് നടന്നു. കുറുമണ്ണു സെന്റ് ജോൺസ് ഹൈസ്‌കൂളിലെ സിനി ടീച്ചർ  , സിനി തോമസ്  ടീച്ചർ എന്നിവരായിരുന്നു ക്ലാസുകൾ നയിച്ചത്.  23 കുട്ടികൾ പങ്കെടുത്തു. ഗെയിം തയ്യാറാക്കുന്നതിനും അനിമേഷൻ തയ്യാറാക്കുന്നതിനും ഓരോ അസൈൻമെന്റുകൾ കുട്ടികൾക്ക് നൽകി. കുട്ടികൾ വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും ആണ് ക്യാമ്പിൽ പങ്കെടുത്തത്.

റോബോട്ടിക്‌സ് പരിശീലനം

13/1/2026ൽ 2024-27 ബാച്ചിലെ സമർഥരായ നാല് കുട്ടികളുടെയും, മൂന്നു അധ്യാപകരുടെയും നേതൃത്വത്തിൽ പത്താം ക്‌ളാസ്സിലെ 47 കുട്ടികൾക്ക് വേണ്ടി റോബോട്ടിക്‌സ് പരിശീലനം നടത്തി. കുട്ടികൾ റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് വിവിധതരം മോഡലുകൾ ചെയ്തു.

രക്ഷിതാക്കൾക്കുള്ള എ ഐ ( ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്) പരിശീലനം

22/2/2026 ൽ സ്‌കൂളിൽ വെച്ച് രക്ഷിതാക്കൾക്കുള്ള എഐ പരിശീലനം 2024-27 ബാച്ചിലെ കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. രക്ഷിതാക്കൾക്ക് ക്‌ളാസ് വളരെയധികം പ്രയോജനപ്രദമായിരുന്നു,