ജി.വി.എച്ച്.എസ്സ്. മണീട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
09-07-2025Anilageorge


ബാച്ച്

ഗവൺമെൻറ് ഹൈ സ്കൂൾ മണീട് ലെ 2024 -2027 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികൾ ഉപയോഗിച്ചാണ് ബാച്ച് രൂപീകരിച്ചിരിക്കുന്നത്.

അംഗങ്ങൾ

SL NO NAME AD NO CLASS DIV DOB
1 A V S M VARGHESE KEEYALY 12707 8 A 31-07-2012
2 AAGNEYA GOPAKUMAR 12732 8 A 31-10-2011
3 ABHIJITH KUMAR A 12712 8 A 09-04-2011
4 ACHU DEVAJITH K 12723 8 B 20-08-2011
5 ANANYA M JAYAKUMAR 12702 8 A 03-08-2011
6 ANNA SLEEBA 12773 8 A 02-11-2011
7 ARJUN SAIJU 12731 8 A 01-07-2011
8 ARSHA ANIL 12716 8 A 20-07-2011
9 ASHLIN ARUN 12725 8 A 02-09-2011
10 ASHMILY SATHEESH 12724 8 A 15-11-2011
11 ATHUL KRISHNA K K 12727 8 A 01-01-2011
12 BENJITH BINU 12711 8 A 16-06-2011
13 ELSA KURIAKOSE 12730 8 B 29-08-2011
14 GREGORY SLEEBA 12699 8 A 26-08-2011
15 KARTHIK BIJU 12721 8 A 27-01-2012
16 NAVALKRISHNA M A 12705 8 A 15-04-2011
17 NAVAMI SAJI 12706 8 A 05-10-2011
18 NIRANJANA PRAKASH 12722 8 A 08-09-2011
19 NISIYA MANOJ 12710 8 A 08-09-2011
20 SRAVAN KRISHNA C R 12703 8 A 02-09-2011

പ്രവർത്തനങ്ങൾ

.

പ്രിലിമിനറി ക്യാമ്പ്

2024 -2027 വർഷത്തെ ക്യാമ്പ് മേയ് മാസം 28/05/2025 നടത്തി. ഹെഡ്മാസ്റ്റർ ശ്രീ രഘു സർ ക്യാമ്പ് ഉദ്‌ഘാടനം നിർവഹിച്ചു. ക്യാമ്പിൽ ലിറ്റിൽ കൈറ്റ് മിസ്‌ട്രസ്സായ അനു റെജി അനിമേഷൻ ക്ലാസ് നയിച്ചു  . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.

ഉദ്ദേശ്യങ്ങൾ

പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.

അനിമേഷൻ

അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി.ഇതിന്റെ ഭാഗമായി ഓപ്പൺ ടൂൾ സ്സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സ്കൂൾ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കാൻ നൽകി .