ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
25106-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25106
യൂണിറ്റ് നമ്പർ1
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലERNAKULAM
വിദ്യാഭ്യാസ ജില്ല ALUVA
ഉപജില്ല ALUVA
ലീഡർGOUTHAM KRISHNA C S
ഡെപ്യൂട്ടി ലീഡർDEVANANDHA
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SEEMA V NAIR
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2BINDHU P R
അവസാനം തിരുത്തിയത്
20-05-2026Ghswestkadungalloor

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

സ്കൂൾ ലെവൽ ക്യാമ്പ് ഫേസ് 1

2025 2028 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ലെവൽ ക്യാമ്പ് ഫെയ്സ് വൺ മെയ് 20ന് നടന്നു.സ്കൂൾ ഹെഡ്മിസ്ട്രസ്സ്  ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ എക്സ്റ്റേണൽ ആർ പി ആയി വന്നത് ഗവ.എച്ച് എസ്. എസ്.മുപ്പത്തടം സ്കൂളിലെ കൈറ്റ് മെന്ററായ ശ്രീമതി ലക്ഷ്മി പ്രഭാ എം ആണ്.

സ്കൂളിലെ കെെറ്റ് മെന്റർമാരായ ശ്രീമതി സീമ വി  നായർ, എന്നിവരും ക്യാമ്പിൽ സന്നിഹിതരായിരുന്നു .വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയ കെ ഡെൻ ലൈവ് ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ്. റീൽസ് നിർമ്മാണം.ഇവയെ കുറിച്ചാണ് ക്ലാസ് നടത്തിയത്.എല്ലാ കുട്ടികളും ക്യാമ്പിൽ ഉത്സാഹത്തോടെ പങ്കെടുത്തു.

ഏതാണ്ട് എല്ലാവരും തന്നെ വീഡിയോ എഡിറ്റിംഗ് ഭംഗിയായി പൂർത്തിയാക്കുകയുംചെയ്തു.