സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
27-09-202525078

ക്ലബ്ബ് അംഗങ്ങൾ

ക്രമ നമ്പർ അഡ്മിഷൻ നമ്പർ പേര്
1 അമേയ സിജൻ
2 കാമ്‍ലിൻ മെന്റസ്
3 അൽവീന ജിജോ
4 ശ്രീനന്ദന കെ ആർ
5 അഫീഫ് ജമാൻ സി എഫ്
6 അസ്‍ലഹ ഫർഹത്ത് കെ നാസർ
7 ബിസ്‍ന ഫാത്തിമ ടി എസ്
8 സാഫ്രിൻ കെ എസ്
9 ദേവലക്ഷ്‍മി കെ ആർ
10 ആദില പി എസ്
11 ക്രിസ് ജോസഫ്
12 ജൊവാന ട്രീസ ജെയിംസ്
13 അന്ന മേരി അരുൺ
14 സാകേല്യ കവിരാജ്
15 ഐവ്‍ലിൻ റൊസാരിയോ
16 തേജ എസ്
17 നിരഞ്ജന എം പി
18 നന്ദന സി ബി
19 ആൻ മരിയ ജേക്കബ്ബ്
20 ഡിയ ഡെന്നി
21 നിവേദ്യ രഞ്ജിത്ത്
22 അനന്യ എ ബി
23 ആ‍ഞ്ജലീന ആന്റണി
24 ശ്രുതിലക്ഷ്‍മി കെ എ
25 അഭിനവ് വർഗീസ് കെ വി
26 ഫാഗിൻ തദേവൂസ്
27 മേരി ക്രിസ്ററിയ സി ബി
28 അയോണ ഷാജൻ
29 ആന്റണി റോൺ കെ ആർ
30 അതുൽ കൃഷ്ണ ഡി എസ്
31 ഇമ്മാനുവൽ ക്രിസ്റ്റി
32 അന്ന ജോസഫ്
33 ആന്റോ ആന്റണി മണവാളൻ
34 മിഷൽ സേവ്യർ ടി
35 ദർശന ഗിരീശൻ
36 അനന്യ ആലിയ എം എസ്
37 അഭിമന്യു
38 സന മരിയ
39 വേദ വി ഡി
40 മരിയ ജോസഫൈൻ

.

മികവുകൾ

25078-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25078
യൂണിറ്റ് നമ്പർLK/2018/25078
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ലീഡർകുമാരി ആൻ മരിയ ജേക്കബ്ബ്
ഡെപ്യൂട്ടി ലീഡർമാസ്‍റ്റർ ക്രിസ് ജോസഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീമതി സിനിത പയസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീമതി മഞ്ജു ലോറൻസ്
അവസാനം തിരുത്തിയത്
27-09-202525078

ലിറ്റിൽ കൈറ്റ് ബാച്ചിലെ 8 കുട്ടികൾ ആലുവ ഗേൾസ് ഹൈസ്കൂളിൽ വച്ച് നടന്ന സബ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുകയും പ്രോഗ്രാമിംഗ് വിഭാഗത്തിൽ മാസ്റ്റർ ആന്റോ ആന്റണി മണവാളൻ ആനിമേഷൻ വിഭാഗത്തിൽ കുമാരി ആൻ മരിയ ജേക്കബ് എന്നിവർ ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു.

സബ് ജില്ലാ ഐ ടി മേളയിൽ പങ്കെടുത്ത കുട്ടികളിൽ  ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ 3 വിദ്യാർഥികൾ ജില്ലാമേളയിൽ പങ്കെടുത്തു.

സ്ക്രാറ്റ്ച് പ്രോഗ്രാമിങ്- മാസ്റ്റർ ആന്റോ ആന്റണി മണവാളൻ

വെബ് പേജ് ഡിസൈനിങ്-കുമാരി ആൻ മരിയ ജേക്കബ്

മൾട്ടി മീഡിയ അവതരണം -കുമാരി ദിയ അലൻ

ഇതിൽ മാസ്റ്റർ ആന്റോ ആന്റണി മണവാളൻ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന ഐ ടി മേളയിൽ പങ്കെടുക്കാൻ യോഗ്യനായി.

ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന ഐ ടി മേളയിൽ മാസ്റ്റർ ആന്റോ ആന്റണി മണവാളൻ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി.