ഉള്ളടക്കത്തിലേക്ക് പോവുക

സി.എഫ്.ഡി.വി.എച്ച്.എസ്സ്.എസ്സ്. മാത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
06-06-2026Manjunishad

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

.2026-27അധ്യയനവർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു .സ്കൂൾ അസംബ്ലിയിൽ പ്രവേശനഗാനം കേൾപ്പിച്ചു .സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലി .മധുരം വിതരണം ചെയ്തു .ലിറ്റൽ കൈറ്റ്സ് ,ജെ ആർ സി വിദ്യാർത്ഥികൾ നവാഗതരെ സ്വാഗതം ചെയ്തു .


പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രതിജ്ഞ ,വൃക്ഷത്തൈ നടൽ ,എന്നിവ jrc യുടെ നേതൃത്വത്തിൽ നടന്നു .littlekites ന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മാണം നടന്നു