ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. മീനടത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
22-06-2026GHS MEENADATHUR

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

.

സ്കൂൾ ക്യാമ്പ്

2025-28 ബാച്ചിലേ അംഗങ്ങൾക്കുള്ള പ്രഥമ സ്കൂൾ ക്യാമ്പ് 2025സെപ്റ്റംബർ 26ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു .മാസ്റ്റർ ട്രെയ്നർ ആയ ജൈനേഷ് സർ ക്ലാസ്സ് നയിച്ചു .ബാച്ചിലെ മുഴുവൻ അംഗങ്ങളും അന്നേദിവസം രാവിലെ 9.30 നുതന്നെ എത്തിചേർന്നു .