ഉള്ളടക്കത്തിലേക്ക് പോവുക

ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
48046-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48046
യൂണിറ്റ് നമ്പർLK/2018/48046
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ലീഡർഏഞ്ജലിൻ എൽസ ഷാജി
ഡെപ്യൂട്ടി ലീഡർഅഷ്‍ന മൈമൂൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹൗലത്ത് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സന്ധ്യ മോൾ വി സി
അവസാനം തിരുത്തിയത്
19-03-2026Jafaralimanchery


സ്‍കൂൾ പത്രം - വാർത്താപഥം

സി കെ എച്ച് എസ് എസ് മണിമൂലി

2024-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സി കെ എച്ച് എസ് എസ് മണിമൂലിയിൽ ഡിജിറ്റൽ സ്‍കൂൾ പത്രം ഒരുങ്ങി. വാർത്താപഥം' എന്ന പേരിട്ടിരിക്കുന്ന സ്‍കൂൾ പത്രം 2025 ജൂലൈ 11 ന് എച്ച് എം പ്രകാശനം ചെയ്തു. സ്‍കൂളിന്റെ പി ടി എ പ്രസിഡന്റ്, മറ്റ് പി ടി എ അംഗങ്ങൾ, എസ് ഐ ടി സി, കൈറ്റ് മെന്റർ എന്നിവർ ആശംസ അറിയിച്ചു.

സ്കൂൾ പത്രം - സി കെ എച്ച് എസ് എസ് മണിമൂലി