ജി.എച്ച്.എസ്.എസ്. കുന്നക്കാവ്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 27-06-2025 | Mohammedrafi |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ 2025-2028 ബാച്ച്
== 2025-2028 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ ഇന്ന് നടന്നു. 150 കുട്ടികൾ പരീക്ഷ എഴുതി. മണികണ്ഠൻ മാഷ്, സന്ദീപ് മാഷ്, കീർത്തി ടീച്ചർ, ശ്രീകല ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ആണ് പരീക്ഷ നടന്നത്. 9ാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പരീക്ഷ നടത്തിപ്പിൽ സജീവമായി പങ്കെടുത്തു.
.


