ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് കുറുമല/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
ENVIORNMENT DAY -FIELD TRIP-VATTULLI FOREST
മരം നടൽ
QUIZ COMPETITION

കുറുമല സ്‌കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു .വാർഡ് മെമ്പർ ശ്രീമതിജാനകി ടീച്ചർ ഹെഡ് മാസ്റ്റർ ജിതേഷ് ബിനു പി.ടി.എ പ്രസിഡണ്ട് ശ്രീ ബാലൻ വിദ്യാർത്ഥികൾ എല്ലവരും ചേർന്ന് മരംനട്ടു.വട്ടുള്ളി കാട്ടിലേക് ഫീൽഡ് ട്രിപ്പ് നടത്തി.