ജി.എൽ.പി.എസ് കുറുമല/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം



കുറുമല സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു .വാർഡ് മെമ്പർ ശ്രീമതിജാനകി ടീച്ചർ ഹെഡ് മാസ്റ്റർ ജിതേഷ് ബിനു പി.ടി.എ പ്രസിഡണ്ട് ശ്രീ ബാലൻ വിദ്യാർത്ഥികൾ എല്ലവരും ചേർന്ന് മരംനട്ടു.വട്ടുള്ളി കാട്ടിലേക് ഫീൽഡ് ട്രിപ്പ് നടത്തി.