ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
03-05-2026Lkchavasseryghss

അംഗങ്ങൾ

.

AADIK DEV M
AHMAD YASEEN P K
AJAL DEV K V
AJDHAR HUSSAIN P C
ALOG V K
ANAMIKA LAKSHMANAN K
ANUAY M
ANUDEEP P P
ATHIKABACKER POYIL
BILAL ABRAR
CHAITHANYA V R
FATHIMA K
FATHIMA SHIFA .P .P
HANAN FAROOK
HANNAN BASHEER V
HIJA FATHIMA V K
MUHAMMED BACKER POYIL
MUHAMMED RAYYAN P K
MUHAMMED RIFAD M
MUHAMMED SINAN K
NAFEESATH MISRIYA M
NAFEESATH MISRIYA M P
NASHWA MINHA
NIHAL KRISHNA C
NIHARA A
NIYA K. K
RISHIKES NISHAD
SHAHNADALI.K.V.
SHIFA FATHIMA P V
SHYAMKRISHNA N
SIDHRATHUL MUNTHAHA K V
SREEYA P
THARA VIDHUSEKHAR
ZAINSHAN K

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സിൽ നിങ്ങൾ 25-26 വർഷം നടത്തിയ പ്രവർത്തനങ്ങൾ

*21/8/24ലിലെ Premilanary camp വഴിയാണ് നമ്മളുടെ lk class ആദ്യമായി ആരംഭിക്കുന്നത്

മുഹമ്മദ്‌ നിസാമി sir ആയിരുന്നു ക്യാമ്പ് എടുത്തിരുന്നത് അന്ന് തന്നെ ഒരുപാട് gamesum കളിച്ചു കൂടാതെ scratchum പഠിപ്പിച്ചു.......

ക്യാമ്പിന് ശേഷം പിന്നെ ക്ലാസ്സ്‌ ഉണ്ടായത് 27/8/24ലിന് ആയിരുന്നു അത് മുതൽ സാധാരണ ക്ലാസ്സ്‌ ആയിരുന്നു.

1st class animation ആയിരുന്നു

*ആനിമേഷൻ :ആദ്യം അപ്ലിക്കേഷനിൽ പോയി ഗ്രാഫിക്സിൽ open toonz ക്ലിക്ക് ചെയ്യുക plane (camera size:HD720,Units:pixel, frame rate:6)ഇനി, ഈ ജാലകത്തിലെ ക്രീയേറ്റ് scene എന്ന ബട്ടണിൽ ക്ലിക് ചെയ്ത് പുതിയ സീൻ ആരംഭിക്കാം. സൗണ്ട് ചേർക്കാനായി browser ൽ sounds aero. Wav സെലക്ട്‌ ചെയ്തിട്ട് load ക്ലിക്ക് ചെയ്യുക വീണ്ടും load ക്ലിക്ക് ചെയ്യുക. Basis select chaithtt ആവശ്യത്തിന് അനുസരിച് അത് add chaithu. ബാക്ക്ഗ്രൗണ്ടൽ വേണ്ടുന്ന ചിത്രം ഉൾപ്പെടുത്തി (browser വർക്ക്‌ spacel ക്ലിക്ക് ചെയ്യുക. എല്ലാ കോളവും ഫിൽ ആക്കിയതിനു ശേഷം ഈ പ്രവർത്തനം സേവ് ചെയ്തു വെക്കുക

മൊബൈൽ ആപ്പ് നിർമ്മാണം പ്രൊജക്റ്റ്സിലെ സ്റ്റാർട്ട് പ്രൊജക്റ്റ് ക്ലിക്ക് ചെയ്യുക തുടർന്ന് ലഭിക്കുന്ന ജാലകത്തിൽ നിന്നും പ്രൊജക്ടിന് ഒരു പേര് നൽകുക. സ്റ്റാറ്റ് ആനിവേഴ്സൽ ഒബ്ജക്ട് ഒബ്ജക്ടുകൾ ചേർത്ത് അതുപോലെ ചേർക്കാനായി ഡിസൈനർ ജാലകം ഉപയോഗിച്ചു പ്രവർത്തിക്കുന്നതിന് ആവശ്യമായ കോഡുകൾ ചേർക്കാനായി ബ്ലോക്ക് ജാലകം ഉപയോഗിച്ചു കോമ്പൗണ്ട്സ് തിരക്കിനിടക്കുന്നതിനുള്ള പാലറ്റ് ക്രമീകരിച്ചു അവ വീവറിൽ നിന്നും എടുത്തു. ആപ്പ് നിർമ്മിച്ചു എന്നിട്ട് പാലത്തിൽ നിന്നും യൂസർ ഇൻഫറൻസിൽ നിന്നും ബട്ടൻ എന്താ കോമ്പൗണ്ട് വീവറി ഉൾപ്പെടുത്തുക. ശേഷം ബട്ടൺ വണ്ണിൽ പ്രോപ്പർട്ടിസിലെ വീട്ടിൽ പാരന്റ് സെലക്ട് ചെയ്ത ശേഷം ഓക്കേ ക്ലിക്ക് ചെയ്യുക എന്നിട്ട് നോട്ടിഫിക്കേഷൻ എന്ന കമ്പോത്താൻ വേണ്ടി പാലറ്റ് യൂസർ ഇൻഫ്രൻസ് നോട്ടിഫയർ എന്ന ക്രമത്തിൽ ഉൾപ്പെടുത്തുക ആപ്പ് കൂടുതൽ ആകർഷകമാക്കാൻ വേണ്ടി ഹാപ്പി സ്ക്രീനിൽ പശ്ചാത്തല നിറം നൽകാം അതിനായി പ്രോപ്പർട്ടിസിലെ ബാഗ്രൗണ്ട് കളറിലെ ഡിഫോൾ ക്ലിക്ക് ചെയ്ത് അനുയോജ്യമായ നിറം തെരഞ്ഞെടുത്തു ഇതിനുശേഷം ആപ്പ് സേവ് ചെയ്തു വച്ചു. അങ്ങനെ ആപ്പ് നിർമ്മാണം പൂർത്തിയായി.

* നിർമ്മിത ബുദ്ധി : 1956 ജോൺ മക്കാത്ത് എന്ന കമ്പ്യൂട്ടർ ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ അമേരിക്കയിലെ ഡാർമിറ്റ് ഡാർ മൗത്ത് കോളേജിൽ വെച്ച് നടന്ന ഓരോ ശില്പശാലയിലാണ് കൃത്രിമ ബുദ്ധി, നിർമ്മിത ബുദ്ധി എന്ന വാക്ക് ആദ്യമായി ഉപയോഗിക്കപ്പെടുന്നത് മനുഷ്യന്മാർ ചെയ്യുന്ന പല പ്രവർത്തികളും കൂടുതൽ കൃത്യമായും വേഗത്തിലും ചെയ്യാൻ യന്ത്രങ്ങൾക്കും കമ്പ്യൂട്ടറുകൾക്കും സാധിക്കും ഇന്റർനെറ്റിൽ ലഭിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജറ്റ് ആപ്ലിക്കേഷൻ സഹായത്തോടുകൂടി കമ്പ്യൂട്ടറുകൾക്ക് എങ്ങനെ ബുദ്ധി നൽകുന്നു എന്ന ആശയം എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചു മനുഷ്യരെപ്പോലെ ചിന്തിക്കാൻ കഴിവുള്ള യന്ത്രങ്ങളെ നിർമ്മിക്കുകയാണ് നിർമ്മിത ബുദ്ധിയുടെ ലക്ഷ്യം.

* ഇലക്ട്രോണിക് : എൽഇഡി ബൾബ് പരിചയപ്പെട്ടോ റെസിസ്റ്റർ പരിചയപ്പെട്ടു പവർ സോഴ്സുകൾ പരിചയപ്പെട്ടു  എൽഇഡിയുടെ പോസിറ്റീവ് നെഗറ്റീവ് ഭാഗങ്ങൾ പരിചയപ്പെട്ടു. വിവിധതരം പ്രവർത്തനങ്ങൾ ചെയ്തു എൽഇഡി ബോർഡിൽ കുത്തിയിട്ട് പ്രകാശിപ്പിച്ചു.

* റോബോട്ടിക്സ് : റോബോട്ടിക് കിറ്റ് പരിചയപ്പെട്ടു ആദിനോ ബോർഡ് പരിചയപ്പെട്ടു ഡിജിറ്റൽസ് അനലോഗ് പിൻസ് പവർ പിന്നെ യുഎസ്ബി എക്സ്റ്റേണൽ പവൽ ജാക് എന്നിവ എന്നിവ ആർടിനോയിലെ പ്രധാന ഭാഗങ്ങളാണ് ബ്രഡ് ബോർഡ് കണക്ട് ചെയ്തിട്ട് എൽഇഡി എൽഇഡി കത്തിച്ചു. സർക്കീട്ട് നിർമ്മാണവും കോടിങ്ങോ ചെയ്തു ട്രാഫിക് സിഗ്നൽ അലങ്കാരങ്ങൾ എന്നിവയിലെ പോലെ ബ്ലിങ്കിങ് എൽഇഡി നിർമ്മാണം ചെയ്തു. സെൻസറിന്റെ ഭാഗമായിട്ട് കൈവെക്കുമ്പോൾ സെൻസ് ചെയ്തിട്ട് ശബ്ദം വരുന്ന സെൻസർ ചെയ്തു

* ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് : സ്സ്ക്രൈബസ് പരിചയപ്പെട്ടു ആപ്ലിക്കേഷൻ ഗ്രാഫിക് എംജി എന്ന ക്രമത്തിൽ സോഫ്റ്റ്‌വെയർ തുറക്കുക ഫയൽ ന്യൂ ക്രമത്തിൽ ഒരു പുതിയ പേജ് തുറക്കുക നാലുഭാഗത്തെയും മാർജിൻ ക്രമീകരിക്കാനും പേജ് സൈസ് ഓറിയന്റേഷൻ എന്നിവ തെരഞ്ഞെടുക്കാനും ഓട്ടോമാറ്റിക് സെയിൽസ് ടെക്സ്റ്റ് ഫ്രെയിം ചേർക്കാനും ഒക്കെയുള്ള വിവിധ മേഖലകളെ ന്യൂ ഡോക്യുമെന്റ് എന്ന ഈ ജാലകത്തിൽ കാണാം പേജുകളുടെ എണ്ണം 2 നൽകി ഒക്കെ കൊടുക്കുക ഇതോടെ പുതിയ പേജ് തുറന്നുവരുന്നു. ഇനി ഈ ഫയൽ സേവ് ചെയ്യുക പേര് മാഗസിൻ നഫീസത്ത് മിസിരിയ എന്ന നളിക്കും നീലനിറത്തിലുള്ള ഡിസൈൻ തയ്യാറാക്കുന്നതിനായി പേജിന്റെ മുകളിലുകൾ വശത്തിലുള്ള സെലക്റ്റ് ചെയ്ത് ചതുരത്തിന്റെ ഹൈറ്റ് 150 മില്ലിമീറ്റർ നൽകുക നിറം ചേർക്കാനായിട്ട് പ്രോപ്പർട്ടീസ് വിൻഡോയിലെ കളേഴ്സ് എന്ന ടാബ്ലയിൽ നിറം ചേർക്കാനുള്ള സൗകര്യത്തിൽ ചേർക്കുക എന്റെ ചതുരത്തിന്റെ സ്ട്രോക്കിനെ കളർ ആവശ്യമില്ലാത്തതിനാൽ ഇവിടെയുള്ള സ്ട്രോക്ക് ടേബിൾ ക്ലിക്ക് ചെയ്ത് നോൺ നൽകി ചതുരം സെലക്ട് ചെയ്തശേഷം പ്രോപ്പർട്ടീസ് കളർ നൽകി ചിത്രത്തിനെ കളർ നൽകി മുഴുവനായും നിറയുന്ന ഷേപ്പ് വരുത്തുക പ്രോപ്പർട്ടീസിൽ കളർ സ്ട്രോക്ക് നോൺ എന്ന ക്രമത്തിൽ ക്ലിക്ക് ചെയ്ത് സ്ട്രോക്ക് ഒഴിവാക്കുക അങ്ങനെ മാഗസിനിൽ ഒരുപാട് പേജുകൾ നിർമ്മിച്ചു. എന്നിട്ട് സ്കൂളിന്റെ സ്കൂളിന്റെ ചിത്രവും കൊണ്ടുവന്നു അവിടെ ഉണ്ടായ നേട്ടങ്ങളും വിജയങ്ങളും ആമുഖം കവർപേജ് തയ്യാറാക്കി.,

By:Nafeesath Misriya. M

9.C