ജി ബി എച്ച് എസ് എസ് ചെറുകുന്നു/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 20-09-2025 | 13028 |
അംഗങ്ങൾ
2025-28 ബാച്ചിലെ അംഗങ്ങളുടെ എണ്ണം :40
.
പ്രവർത്തനങ്ങൾ
ചെറുകുന്ന്: 2025 - 28 ബാച്ചിലെ കുട്ടികൾക്ക് 19.09.25 ന് പ്രിലിമിനറി ക്യാമ്പ് നടത്തി. കണ്ണൂർ മാസ്റ്റർ ട്രെയിനർ ശ്രീമതി. നജുമുന്നിസ എ.പി. .ക്ലാസ് നയിച്ചു. നിലവിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ബിന്ദു.കെ എം, നീഷ്മ വി എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. 2025 - 28 Batch ൽ 40 കുട്ടികളാണ് ഉള്ളത്.
.