ജി എച്ച് എസ് എസ് കടന്നപ്പള്ളി/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവം 2025-26
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം 2-6-2025 ന് കടന്നപ്പളളി പാണപ്പുഴ പഞ്ചായത്ത് മെമ്പർ ശ്രീമതി ബേബി മനോഹരൻ ഉദ്ഘാടനം ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും മധുരപലഹാര വിതരണവും നടത്തി .
-
ശ്രീമതി ബേബി മനോഹരൻ
-
പ്രധാനാധ്യാപിക ലിന്റാമ്മ ജോൺ
വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. നവാഗത വിദ്യാർത്ഥിയും എഴുത്തുകാരിയുമായ ലക്ഷ്മികയെ ചടങ്ങിൽ അഭിനന്ദിച്ചു.
-
ലക്ഷ്മിക

പരിസ്ഥിതി ദിനാചരണം
എസ്.പി.സി, ജെ.ആർ.സി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.