ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
17012-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്17012
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലKozhikodr
വിദ്യാഭ്യാസ ജില്ല Kozhikode
ഉപജില്ല Kozhikode City
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ERIC SAMUEL CORREYA
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2LIDIYA THOMAS
അവസാനം തിരുത്തിയത്
13-03-2026Ericsamuel
2/3/2026 തിയ്യതിയിൽ മാതാപിതാക്കൾക്ക് വേണ്ടി AI training ക്ലാസ്സ്‌ നടത്തി
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി 9-ാം ക്ലാസിലെ വിദ്യാർത്ഥികൾ 8-ാം ക്ലാസിലെ കുട്ടികൾക്ക് കൃത്രിമ ബുദ്ധി (AI) സംബന്ധിച്ച ബോധവൽകരണ ക്ലാസ് എടുത്തു കൊടുക്കുന്നു . പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അറിവ് പങ്കുവെച്ച് കൂട്ടായ പഠനത്തിന് വഴിയൊരുക്കുന്ന ഒരു പ്രവർത്തനം