വൈറസ് വൈറസ് വൈറസ് കൊറോണ വൈറസ് നാട്ടിലാകെ പരന്നുനടക്കും വൈറസ് വൈറസ് വൈറസ് വാർത്തകളിലെല്ലാം നിറഞ്ഞുനിൽക്കും വൈറസ് വൈറസ് വൈറസ് തുരത്തും ഞങ്ങൾ അതിജീവിക്കും ഞങ്ങൾ ഒറ്റക്കെട്ടായി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത