എൽ.പി.എസ് പെരിഞ്ഞനം വെസ്റ്റ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

വൈറസ് വൈറസ് വൈറസ്
കൊറോണ വൈറസ്
നാട്ടിലാകെ പരന്നുനടക്കും
വൈറസ് വൈറസ് വൈറസ്
വാർത്തകളിലെല്ലാം നിറഞ്ഞുനിൽക്കും
വൈറസ് വൈറസ് വൈറസ്
തുരത്തും ഞങ്ങൾ
അതിജീവിക്കും ഞങ്ങൾ
ഒറ്റക്കെട്ടായി
 

അരുണിമ എം യു
3 വെസ്റ്റ് എൽ പി എസ് പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത