ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. ബളാൽ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

lk members

SLNO ADMNO NAME SLNO ADMNO NAME
1 6018 ABHINAV 16 5994 KARTHIK MK
2 6000 AMEERALK 17 5995 KRISHNAPRASAD
3 6114 ANJANARATHEESH 18 6011 MEERAJAV
4 5784 ANUPAMA C 19 6013 MUHAMMADAFRAS
5 5811 ANIRUDH KS 20 5785 PREMJITH
6 5808 ANUSHA BINU 21 5989 GAUTHAM R
7 6134 ARCHANA M 22 6020 RENJANA REMESHAN
8 5819 BINS BINU 23 5805 SADHIKA BABU
9 5780 BIPIN BIJU 24 6017 SANGEETHA SUKU
10 6073 DEVAJ K 25 5999 SIVANYA S
11 6022 DEVANAND M 26 6015 SOURAV SAJI
12 5828 DEVIKA PK 27 6106 SREENANDA RAMESHAN
13 5992 FATHIMATHFIDA 28 6006 THEJAS VP
14 6004 FATHIMATHRUSHDA 29 5709 VAIGA MK
15 5781 JOBINJOY 30 5982 VAIGA PRASHANTH
12052-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12052
ബാച്ച്2025_28
അംഗങ്ങളുടെ എണ്ണം30

കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ജയശ്രി പി എൻ

കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സോന തോമസ്
അവസാനം തിരുത്തിയത്
18-12-202512052balal

പരിസ്ഥിതി ദിനം 2025 ജൂൺ 5

ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷംബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രാജു കട്ടക്കയം വ്യക്ഷ തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക രജിത കെ.വി പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിനപോസ്റ്റർ രചനാ മത്സരം, ക്വിസ് എന്നിവ നടത്തി.കൈറ്റ് മിസ്ട്രെസ് മാരായ സോന തോമസ്. ജയശ്രീ പി എൻ എന്നിവർ നേതൃത്വം നൽകി.

സ്കൂൾ പത്രം പ്രസിദ്ധീകരണം AUG 2

ലിറ്റിൽ കൈറ്റ് കുട്ടികൾ സ്ക്രൈബസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചു തയ്യാറാക്കിയ സ്‌കൂൾ പത്രം പാലമരത്തണലിൽ ഹെഡ്മിസ്ട്രസ് ശ്രീമതി രജിത കെവി പ്രകാശനം ചെയ്തു .

== 'ഓണാഘോഷം 2025 ==

ഓണാഘോഷ ഭാഗമായി അംഗങ്ങൾക്കിടയിൽ റീൽസ് മത്സരം സംഘടിപ്പിച്ചു. ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി

== സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 2025 sep22' ==

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം നടത്തി .പ്രത്യേക അസംബ്ലി ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടത്തി സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലി . HM രജിതാ കെവി സന്ദേശം നൽകി .ഓൺലൈൻ സെമിനാറിൽ പങ്കെടുത്തു .

== = പ്രിലിമിനറി ക്യാമ്പ് ==2025 SEP26 ==

ലിറ്റിൽ കൈറ്റ് 2025_ 28 ബാച്ച് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു 'ഹെഡ്മിസ്ട്രസ് ശ്രീമതി രജിത കെവി ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു .കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി ആശാ എം വി ക്യാമ്പ്‌ നയിച്ചു .കൈറ്റ് മെൻറ്റർ മാരായ സോനാ തോമസ് ,ജയശ്രി പി എൻ എന്നിവർ നേതൃത്വം നല്കി.

റോബോട്ടിക്കിന്റെ ലോകം

ലോകാദ്ധ്യാപക ദിനമായ ഒക്ടോബർ 5 ന് ലിറ്റിൽ കൈറ്റ് ക്ലബ്ബ് കുട്ടികൾ പത്താം ക്ലാസ്സിലെ റോബോട്ടിക്കിന്റെ ലോകം എന്ന പാഠഭാഗം വിനിമയം ചെയ്യാൻ അദ്ധ്യാപകരെയും കുട്ടികളെയും സഹായിച്ചു

ROUTINE CLASS

എന്റെ വിദ്യാലയംഎന്റെ അഭിമാനം

കൈറ്റ് വിക്ടേർസ് സംഘടിപ്പിച്ച എന്റെ വിദ്യാലയം എന്റെ അഭിമാനം റിൽസ് മത്സരത്തിൽ പങ്കെടുത്തു

ഹരിത വിദ്യാലയം

കൈറ്റ് വിക്ടേർസ് ചാനൽ ഹരിത വിദ്യാലയം പ്രോഗ്രാം വീഡിയോ മത്സരത്തിൽ പങ്കാളികളായി

സ്കൂൾപ്രോഗ്രാം ഡോക്യുമെന്റേഷൻ

വിദ്യാലയത്തിൽ നടത്തിയ ഓണം, സ്വാതന്ത്ര്യ ദിനം, സ്കൂൾ പാർലമെന്റ് ഇലക്ഷൻ, മറ്റ് പരിപാടികൾ എന്നിവയുടെയൊക്കെഡോക്യുമെന്റേഷൻ തയ്യാറാക്കി.