ജി.എച്ച്.എസ്.എസ്. ബളാൽ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 12052-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12052 |
| അംഗങ്ങളുടെ എണ്ണം | 21 |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചിറ്റാരിക്കൽ |
| ലീഡർ | ശിവനന്ദ് കെ |
| ഡെപ്യൂട്ടി ലീഡർ | നവ്യ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | |
| അവസാനം തിരുത്തിയത് | |
| 15-12-2025 | 12052balal |
==2024-27 ബാച്ച് സ്കൂൾതല ക്യാമ്പ് ==
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് വിദ്യാർത്ഥികൾക്ക് സ്കൂൾതല ക്യാമ്പ് നടത്തി. കൈറ്റ് മാസ്റ്റർ സി മനോജ് മാസ്റ്റർ ക്ലാസ് നയിച്ചു.
-
ലിറ്റിൽ കൈറ്റ്സ് ന്റെ പുതിയ യൂണിഫോം എച്ച് എം Bindhu Jose ഉദ്ഘാടനം ചെയ്യുന്നു
-
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഹെഡ്മിസ്ട്രെസി നോടൊപ്പം
==
== അവധിക്കാല ക്യാമ്പ് 31/5/2025 == ==
31/5/2025 ന് ലിറ്റിൽ കൈറ്റ് 2025/27 ബാച്ച് കുട്ടികൾക്ക് ക്യാമ്പ് നടത്തി. ശ്രീമതി സീമ NP ക്യാമ്പ് നയിച്ചു.. ഹെഡ് മിസ്ട്രെസ് ബിന്ദു ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു . PTA പ്രസിഡന്റ് ശ്രീ സാബു ഇടശ്ശേരിയിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.Kite മിസ്ട്രെസ് മാരായ സോന തോമസ് ജയശ്രീ PN
എന്നിവർ നേതൃത്വം നൽകി.
'പരിസ്ഥിതി ദിനം 2025 ജൂൺ 5'
ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷംബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രാജു കട്ടക്കയം വ്യക്ഷ തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക രജിത കെ.വി പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിനപോസ്റ്റർ രചനാ മത്സരം, ക്വിസ് എന്നിവ നടത്തി.കൈറ്റ് മിസ്ട്രെസ് മാരായ സോന തോമസ്. ജയശ്രീ പി എൻ എന്നിവർ നേതൃത്വം നൽകി.
'
ഓണാഘോഷം 2025
ഓണാഘോഷ ഭാഗമായി അംഗങ്ങൾക്കിടയിൽ റീൽസ് മത്സരം സംഘടിപ്പിച്ചു. ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി.
'== സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 2025 SEP22' =='
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം നടത്തി .പ്രത്യേക അസംബ്ലി ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടത്തി സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലി .രജിതാ കെവി സന്ദേശം നൽകി .ഓൺലൈൻ സെമിനാറിൽ പങ്കെടുത്തു
== സ്കൂൾ ക്യാമ്പ് october 27 ==
സ്കൂൾ ക്യാമ്പ് ഹെഡ്മിസ്ട്രസ് രജിത കെ.വി ഉദ്ഘാടനംചെയ്തു. Dr Sunitha Av കൈറ്റ് മെന്റെർ GHSS പരപ്പ ക്യാമ്പ് നയിച്ചു.
ROUTINE CLASS
'
== എന്റെ വിദ്യാലയംഎന്റെ അഭിമാനം' ==
കൈറ്റ് വിക്ടേർസ് സംഘടിപ്പിച്ച എന്റെ വിദ്യാലയം എന്റെ അഭിമാനം റിൽസ് മത്സരത്തിൽ പങ്കെടുത്തു
ഹരിത വിദ്യാലയം
കൈറ്റ് വിക്ടേർസ് ചാനൽ ഹരിത വിദ്യാലയം പ്രോഗ്രാം വീഡിയോ മത്സരത്തിൽ പങ്കാളികളായി
സ്കൂൾപ്രോഗ്രാം ഡോക്യുമെന്റേഷൻ
വിദ്യാലയത്തിൽ നടത്തിയ ഓണം, സ്വാതന്ത്ര്യ ദിനം, സ്കൂൾ പാർലമെന്റ് ഇലക്ഷൻ, മറ്റ് പരിപാടികൾ എന്നിവയുടെയൊക്കെഡോക്യുമെന്റേഷൻ തയ്യാറാക്കി.