കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/മറന്നീടല്ലേ

Schoolwiki സംരംഭത്തിൽ നിന്ന്
മറന്നീടല്ലേ

 നാട്ടുകാരെ കെട്ടിടേണം
കേട്ടകാര്യം ചെയ്തിടേണം

കൈകൾ നന്നായി കഴുകേണം
 വീട്ടിൽ തന്നെ ഇരിക്കേണം

മാസ്കുകൾ ധരിക്കേണം
കൊറോണയെ തുരത്തേണം

ഒന്നിച്ചു നമ്മൾ നിന്നാൽ
ചെറുത്തിടാം തുരത്തീടാം

കൊറോണ എന്ന മഹാമാരിയെ
പിടിച്ചുകെട്ടാം....

 

നേതിക് കെ
2 കണ്ണങ്കോട് വെസ്റ്റ് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത