കൊറോണ

   ഇന്ത്യ എന്നൊരു രാജ്യത്ത്
തിങ്ങി പാർക്കും ദേശത്ത്
കോവിഡ് വന്നു നിറഞ്ഞല്ലോ
ഹാ;വിധി എന്തിതു ദൈവമേ,
സോദര സോദരിമാരെ നമ്മൾ
ഒറ്റക്കെട്ടായ് നിന്നെന്നാൽ
വൈറസ് ബാധയെ തോല്പിച്ച്
ജീവനെയങ്ങു രക്ഷിക്കാം
അധികൃതരുണ്ട് രക്ഷിയ്ക്കാൻ
നിയമം വിട്ട് പോകല്ലേ ജീവൻ
മരണ പോരാട്ടം കൈവെ-
ടിയല്ലെ സോദരരെ
മ‍ഞ്ഞും മഴയും കാറ്റും വെയിലും
എല്ലാം നൽകും സർവേശാ
ജീവൻ നൽകി മുക്തി നൽകി
അനുഗ്രഹിയ്ക്കണേ ജഗദീശാ.......
 

അനശ്വര മനോജ്
6 ഡി എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത