ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/കൊറോണ അഥവാ കൊവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അഥവാ കൊവിഡ് - 19


                                         മനുഷ്യർക്ക് കാണാൻ കഴിയാത്ത വൈറസാണ് കൊറോണ അഥവാ കൊവിഡ് - 19. ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യമായി രോഗം ഉണ്ടായത്. പിന്നീടത് എല്ലാ രാജ്യങ്ങളിലേക്കും പടർന്നു.

പ്രതിരോധമരുന്ന്


                                         ഇതുവരെ മറുമരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. വരാതെ നോക്കൽ മാത്രമാണ് രക്ഷ.

വരാതിരിക്കാനുള്ള മുൻകരുതലുകൾ


                                         "ശാരീരിക അകലം സാമൂഹിക ഒരുമ" എന്ന പ്രതിജ്ഞ നാം എടുക്കുക, ശുചിത്വം പാലിക്കുക.

പ്രജ്വൽ
4 ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം