ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സയൻസ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

എല്ലാ വർഷത്തെയും പോലെ തന്നെ ഈ വർഷവും പരിസ്ഥിതി ദിനം മനോഹരമായി ആചരിച്ചു.

വൃക്ഷത്തൈ നടീൽ

പരിസ്ഥിതി ദിന പ്രതിജ്‍‍‍ഞ

പരിസ്ഥിതി ദിന പോസ്റ്റർ രചന

പരിസ്ഥിതി ദിന ക്വിസ് മത്സരം എന്നീ പരിപാടികളിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.