സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം/അക്ഷരവൃക്ഷം/കൊറോണവൈറസ് ബാധ
കൊറോണവൈറസ് ബാധ
കൊറോണ (കോവിഡ് -19)വൈറസ് ബാധ ലോകമെങ്ങും ഭീതി വളർത്തിയിട്ടു രണ്ടു മാസങ്ങൾ പിന്നിട്ടു. കഴിഞ്ഞ ആറു ആഴ്ചയായി കേരളത്തിലും സ്ഥിതി ഇതു തന്നെ. കൊറോണ ബാധിച്ച വിരലിലെണ്ണാവുന്നവരെ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്താനും അവരെ പ്രത്യേക നിരീക്ഷണമുറികളിൽ താമസിപ്പിച് രോഗം ഭേദമാക്കാനും നമുക്ക് കഴിഞ്ഞെന്ന് ആശ്വാസത്തിലിരിക്കുമ്പോളാണ് കൊറോണയുടെ രണ്ടാം വരവ്. ഇതു പൊതുസമൂഹത്തിന് ആശങ്കയും ഭീതിയും വളർത്തിയെന്ന യാഥാർഥ്യം കാണാതിരിക്കാനാവില്ല. ജലദോഷം മുതൽ ന്യുമോണിയ വരെയുണ്ടാക്കുന്ന കൊറോണ വൈറസ്. കുടുംബത്തിലെ ഒരിനം വൈറസ് ജനിതക രൂപാന്തരം സംഭവിച്ചതാണ് കോവിഡ് -19നു കാരണമായത്. രോഗം ബാധിച്ചവർക്ക് പനി, വരണ്ടചുമ, മൂക്കൊലിപ്പ്, തുമ്മൽ തുടങ്ങിയ ലക്ഷണങ്ങൾ ഒക്കെ കണ്ടെന്നുവരാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം