ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
15053-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15053
യൂണിറ്റ് നമ്പർLK/2018/15053
ബാച്ച്2024/27
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലwayanad
വിദ്യാഭ്യാസ ജില്ല wayanad
ഉപജില്ല sulthan bathery
ലീഡർEldho Biju
ഡെപ്യൂട്ടി ലീഡർRishimithran
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Soniya ka
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Subrahmanian v
അവസാനം തിരുത്തിയത്
16-06-2025Gsvhssbathery


ലിറ്റിൽ  കൈറ്റ്സ് അംഗങ്ങൾ  2024 -2027

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 22735 ANTONY BIJU 8C
2 22703 ASIM ALI KA 8D
3 22147 DHANISH MIDLAJ 8D
4 22706 DIYA BHASKARAN 8D
5 22792 DIYA FATHIMA AN 8C
6 22180 ELDHO BIJU 8D
7 22157 FAHAD N 8D
8 22176 FATHIMA HANEEN VS 8C
9 22186 FATHIMA NASNINE 8B
10 22690 GOURI NANDA L 8A
11 22201 K RAJESH 8A
12 22261 MINHA FATHIMA MK 8D
13 23004 MINHA SHERIN 8
14 22820 MUHAMMED FARHAN KHAN 8A
15 22210 MUHAMMED SAHAL 8A
16 22196 MUHAMMED SINAN 8A
17 22198 NAJMA NOUSHAD 8A
18 22802 NANDU MM 8B
19 22493 PRANAVACHITH S 8D
20 22202 RANA OH 8D
21 22181 RIMA FATHIMA K 8C
22 22853 RINSHA FATHIMA MN 8A
23 22738 RISHIMITHRAN AB 8C
24 22801 SHIFA FATHIMA K 8C
25 22398 SHIJAH SHEREEF C 8D
26 22172 VYGA M 8B

സ്കൂൾതല ക്യാമ്പ്

Littlekites 2024/27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 09/06/25 തിങ്കളാഴ്ച സംഘടിപ്പിച്ചു. രാവിലെ 9.30 ന് Registration ആരംഭിക്കുകയും തുടർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി Biji varghese ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയും, സീനിയർ അധ്യാപിക സൗദ ടീച്ചർ ആശംസകൾ അറിയിക്കുകയും ചെയ്തു. Kite Master Abhijith sir ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള  ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്ലാസ് ദൃശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരം ആണ് വിദ്യാർഥികൾക്ക് നൽകിയത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്  Soniya ടീച്ചർ ക്യാമ്പിൽ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സ്  ലീഡർ Eldho Biju നന്ദി അറിയിക്കുകയും ക്യാമ്പ് 4 മണിക്ക് അവസാനിക്കുകയും ചെയ്തു.