ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ നിക്ഷേപിക്കൂ പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയം സാധ്യമാക്കൂ എന്ന ലക്ഷ്യത്തോടെ നല്ലപാഠം ക്ലബിലെ അംഗങ്ങൾ തയ്യാറാക്കിയ പേനപ്പെട്ടി സ്റ്റാഫ് സെക്രെട്ടറി നസീർ മാസ്റ്ററുടെ സാന്നിദ്ധ്യത്തിൽ HM സൗദ ടീച്ചർക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു.