സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/കൊറോണ നമുക്കൊരു പാഠം

Schoolwiki സംരംഭത്തിൽ നിന്ന്

{{BoxTop1 | തലക്കെട്ട്=

കൊറോണ നമുക്കൊരു പാഠം

'കൊറോണ നാട് വാഴും കാലം
മാനുഷ്യല്ലാരും ഒന്നുപോലെ
ജാതിയുമില്ല മതവുമില്ല
തമ്മിത്തെല്ലെങ്ങും ഇല്ലാ കേട്ടോ
വർഗ്ഗഭേദങ്ങളും വെട്ടിക്കൊലയും
സ്ത്രി പീഡനവും ഒന്നും തല്ക്കാലം കേൾക്കുന്നില്ല
പ്രകൃതി തൻ ഭംഗിയും ഹരിതാഭവും
ശുദ്ധവായുവും ശുദ്ധജലവും ഇപ്പോൾ
നമുക്ക് ലഭിക്കുന്നു കൂട്ടരേ
വിഷമയമല്ലാത്ത പച്ചക്കറിയും പഴവർഗ്ഗങ്ങളും
ഇപ്പോൾ നമ്മുടെ വീട്ടിലും സുലഭം
ഇന്നിത്തിരി അകലം പാലിച്ചാൽ
നാളെ നമുക്ക് കൈകോർക്കാം
നമുക്കൊന്നായ് നിൽക്കാം ഒരുമിച്ചു
നിൽക്കാം നമ്മുടെ നാടിനു നന്മയ്ക്കായ്
 

Devananda P S
4 C സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത