ജി.എൽ.പി.എസ് കക്കാടംപോയിൽ/എന്റെ ഗ്രാമം
ദൃശ്യരൂപം
കക്കാടംപൊയിൽ
കോഴിക്കോട്, മലപ്പുറം ജില്ലകളുടെ കിഴക്കേ ഭാഗത്തായി പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കക്കാടംപൊയിൽ
ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്ര മാണ് ഈ പ്രദേശം.
അങ്ങാടിയുടെ മധ്യ ഭാഗത്തിലൂടെ ജില്ല അതിർത്തി കടന്ന് പോകുന്നു. കക്കാടം പൊയിൽ നിന്ന് ചാലിയാർ ഇരുവഴിഞ്ഞിപുഴ തുടങ്ങിയ പ്രധാനപെട്ട നദികൾ ഉദ്ഭവിക്കുന്നു.
പൊതു സ്ഥാപനങ്ങൾ
- GLPS കക്കാടംപൊയിൽ
- പോസ്റ്റ് ഓഫീസ്
- സൈന്റ് മേരീസ് ഹൈ സ്കൂൾ
- മൃഗാശുപത്രി

== ചിത്രശാല ==

