ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ചൈനയിൽ പിറവിയെടുത്തു

പിന്നെ ലോകം

മുഴുവൻ പാഞ്ഞു നടന്നു

കൊറോണയെന്ന മഹാമാരി

ഒത്തായ് നിന്ന് പോരാടാം

കൊറോണയെന്ന വൈറസിനെ

കേരള നാടിനെ രക്ഷിക്കാൻ

ഐക്യത്തോടെ നിന്നീടാം

ശുചിത്വവും പ്രതിരോധവും കൂട്ടീടാം..

ലോകാ സമസ്താ സുഖിനോ ഭവന്തു ..
 


സൂര്യ കെ എസ്
3 C ജി എൽ പി എസ് കെ വി എച് എസ് എറിയാടു , തൃശൂർ , കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത