ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഹൈസ്കൂൾ കേരളപുരം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

അവധിക്കാല ക്യാമ്പ് 2025 മെയ് 28

2024-27 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് മെയ് 28 രാവിലെ 9.30 ന് ബഹു. എച്ച്.എം മിനി ടീച്ച‍‌‌‌ർ ഉദ്ഘാടനം ചെ‍യ്തു.കേഡെൻലൈവ് ഉപയോഗിച്ച് കുട്ടികൾ വീഡിയോ എഡിറ്റിംഗ് ചെയ്യാൻ പരിശീലിച്ചു.