ബഹിരാകാശ വിസ്‍മയം

അന്താരാഷ്ട്ര ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ജി.എച്ച്.എസ്.എസ് പേരശ്ശന്ന‍ൂരിലെ ലിറ്റിൽ കൈറ്റ്സ് വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു. ബഹിരാകാശ ദിനത്തോടന‍ുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ ഉൾപ്പട‍ുത്തിയ ഇ പേപ്പർ പ്രസിദ്ധീകരിച്ച‍ു.

ഇ പേപ്പർ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ൂ

നൂറാം വാർഷിക ആഘോഷങ്ങൾ

നൂറാം വാർഷിക പത്രിക എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ പ്രകാശനം ചെയ്തു