സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നമ്മുടെ ശരീര ശുചിത്വമാണ് നാം പ്രധാനമായും നോക്കേണ്ടത്.ഇപ്പോൾ നമ്മുടെ നാട്ടിൽ പടർന്നു വരുന്ന കൊറോണ പോലെയുള്ള മാരക അസുഖം വരാതിരിക്കാൻ ഇടയ്ക്കിടെ കൈകാലുകൾ കഴുകി വൃത്തിയാക്കണം, വൃത്തിയായി നടക്കണം. എല്ലാവരും നടക്കുന്ന വഴിയിൽ തുപ്പരുത്. മറ്റുള്ളവർ ഉപയോഗിച്ച സോപ്പ്, തോർത്ത് ,ബെഡ്ഷീറ്റ് തുടങ്ങിയ സ്വകാര്യവസ്തുക്കൾ ഉപയോഗിക്കരുത് .പ്രായമായവരെ വൃത്തിയുള്ളതും നല്ലതുമായ രീതിയിൽ പരിപാലിക്കുക. വളർത്തുമൃഗങ്ങളോടു അടുത്തു പെരുമാറുമ്പോൾ ശുചിത്വം നോക്കണം. വസ്തുക്കൾ അലക്ഷ്യമായി വലിചെറിയരുത്. പരിസര - വ്യക്തി ശുചിത്വം എപ്പോഴും ഉറപ്പു വരുത്തുക. കൈകൾ ഇടക്കിടെ കഴുകി വൃത്തി പാലിക്കുക
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |