ഉള്ളടക്കത്തിലേക്ക് പോവുക

ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/ഗ്രന്ഥശാല/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


വായിച്ചു വളരാൻ പുസ്തകത്തൊട്ടിൽ

വായന വാരാചരണത്തോട് അനുബന്ധിച്ച് സ്കൂളിൽ പുസ്തക തൊട്ടിൽ ഒരുക്കി. ജന്മദിനത്തിൽ ഒരു പുസ്തകം പുസ്തകത്തൊട്ടിലിലേക്ക് നൽകുവാൻ കുട്ടികൾ തീരുമാനം എടുത്തു.