സെന്റ് ആന്റണീസ് യു പി എസ് പഴൂർ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ദിനാചരണം (05/06/24)

ഇക്കോ ക്ലബ് കോർഡിനേറ്റർ സതീഷ് സാറിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി ചേരുകയും. സ്കൂൾമുറ്റത്ത് വൃക്ഷത്തൈകൾ നടുകയും ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിദ്യ മാഡം കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി കുട്ടികൾക്കായി അന്നേദിവസം പോസ്റ്റർ പോസ്റ്റർ രചന മത്സരവും ക്വിസ് മത്സരം നടത്തപ്പെട്ടു.