കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 12028-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12028 |
| യൂണിറ്റ് നമ്പർ | LK/2018/12028 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 26 |
| റവന്യൂ ജില്ല | Kasargod |
| വിദ്യാഭ്യാസ ജില്ല | Kanhangad |
| ഉപജില്ല | Chittarikkal |
| ലീഡർ | Ajul K |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Deepa Joseph |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Jithin T V |
| അവസാനം തിരുത്തിയത് | |
| 04-03-2026 | 12028 |
അംഗങ്ങൾ
| Sl No | Name | Adm No | Class | Division |
| 1 | ABHILASH MATHEW | 6595 | 8 | B |
| 2 | ABHINAV K P | 6580 | 8 | B |
| 3 | ADIDEV P | 6586 | 8 | B |
| 4 | ADITHYAN C | 6594 | 8 | B |
| 5 | AJUL K | 6537 | 8 | B |
| 6 | ALNA MARIYA RENSUN | 6565 | 8 | B |
| 7 | ANANDU SURESAN A V | 6551 | 8 | B |
| 8 | ANGEL ANN MARIA | 6540 | 8 | B |
| 9 | ANIRUDH V YADAV | 6597 | 8 | B |
| 10 | ARJUN C V | 6535 | 8 | A |
| 11 | ARYANANDA T V | 6550 | 8 | A |
| 12 | BHARATHRAJ V R | 6596 | 8 | B |
| 13 | FALISHATH NOORIYA | 6557 | 8 | B |
| 14 | FATHIMATH HIBA V K | 6556 | 8 | B |
| 15 | KARTHIK JAYESH K J | 6547 | 8 | B |
| 16 | MUHAMMED SIJAD A | 6571 | 8 | B |
| 17 | NAINA C | 6549 | 8 | A |
| 18 | NANDANA B | 6573 | 8 | B |
| 19 | SANJAL K | 6560 | 8 | A |
| 20 | SAYANTH SATHEESH | 6563 | 8 | B |
| 21 | SREEHARI MUTHATHIL | 6593 | 8 | A |
| 22 | SREEHARI P V | 6559 | 8 | A |
| 23 | SREENANDA RAVEENDRAN | 6562 | 8 | B |
| 24 | SREENANDA T V | 6567 | 8 | A |
| 25 | SREEPARVATHI V | 6605 | 8 | B |
| 26 | VISHNU PRIYA T | 6590 | 8 | A |
.
പ്രവർത്തനങ്ങൾ
.
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് Phase 1
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ഫേസ് 1 22/05/2025 വ്യാഴാഴ്ച്ച നടന്നു. ചായ്യോത്ത് സ്കൂളിലെ രജനി ടീച്ചർ ക്യാമ്പിലെ ക്ളാസ്സുകൾ കൈകാര്യം ചെയ്തു.
ലിറ്റിൽ കൈറ്റ് ട്രാഫിക് ബോധവൽക്കരണ ക്ലാസ്സ്
ലിറ്റിൽ കൈറ്റ് അംഗങ്ങൾ കുട്ടികൾക്കായി ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .ലിറ്റിൽ കൈറ്റ് അംഗമായ അജുൽ ക്ലാസ്സ് എടുത്തു
ഉപജില്ലാ സോഷ്യൽ സയൻസ് ക്വിസ്സ്
ഉപജില്ലാ സോഷ്യൽ സയൻസ് ക്വിസ്സ് നടത്താനുള്ള സാങ്കേതിക സഹായം ലിറ്റിൽ കൈറ്റ് അംഗങ്ങൾ നൽകുന്നു
സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സജി പി ജോസ് ദേശീയ പതാക ഉയർത്തി. ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഡോക്യൂമെന്റേഷൻ നടത്തി
ഓണാഘോഷം
സ്കൂളിൽ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു. ലിറ്റിൽ കൈറ്റ് അംഗങ്ങൾ പരിപാടികളുടെ ഡോക്യൂമെന്റേഷൻ നടത്തി. കൂടാതെ അംഗങ്ങൾക്കിടയിൽ ഓണാഘോഷത്തിന്റെ റീൽ ചിത്രീകരണ മത്സരവും നടന്നു
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണത്തിൻ്റെ ഭാഗമായി 22/09/2025 ന് സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്വെയർ പ്രചാരണ പ്രതിജ്ഞയെടുത്തു. തുടർന്ന് 2.30 ന് നടന്ന ഓൺലൈൻ സെമിനാറിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുക്കുകയും സ്വതന്ത്ര സോഫ്റ്റ്വെയറിനെ കൂടുതൽ മനസ്സിലാക്കുകയും ചെയ്തു.
സ്കൂൾ ക്യാമ്പ് Phase 2
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ഫേസ് 2 25/10/2025 ശനിയാഴ്ച്ച നടന്നു. ചായ്യോത്ത് സ്കൂളിലെ രജനി ടീച്ചർ ക്യാമ്പിലെ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
സർവം AI മയം
ലിറ്റിൽ കൈകറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 25/02/2026 ബുധനാഴ്ച്ച സ്കൂളിൽ വെച്ച് രക്ഷിതാക്കൾക്കായി AI ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസ്സിലെ അജുൽ, അഭിനവ്, സായന്ത് എന്നിവർ രക്ഷിതാക്കൾക്ക് പരിശീലനം നൽകി.
മികവുൽസവം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങൾ ലിറ്റിൽ കൈറ്റിലൂടെ നേടിയെടുത്ത അറിവുകളും കഴിവും പ്രദർശിപ്പിക്കാൻ 26/02/2026 വ്യാഴാഴ്ച്ച മികവുൽസവം സംഘടിപ്പിച്ചു. മറ്റ് കുട്ടികൾക്ക് ഇവരുടെ പ്രവർത്തനങ്ങൾ കാണാനുള്ള അവസരവും ലഭിച്ചു.