സഹായം |
![]() | വാർത്തകൾ വിശേഷങ്ങൾ സ്കൂൾവിക്കിപരിശീലനം ഉടൻ ആരംഭിക്കുന്നു, ഇവിടെ ചേരുക. ഹെൽപ്ഡെസ്ക്ക് ![]() ![]() |
നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജി.എച്ച്.എസ്.എസ് പേരശ്ശനൂർ വിദ്യാർത്ഥികൾക്ക് മാസ്ക് നിർമ്മാണത്തിൽ പരിശീലനം നൽകി. സ്വന്തമായി മാസ്ക് നിർമ്മിച്ച് അണിയുന്നതിലൂടെ കുട്ടികളിൽ ആരോഗ്യശീലവും സ്വയം പര്യാപ്തതയും വളർത്തിയെടുക്കാൻ ഈ പരിപാടി ഉപകരിച്ചു